സഹകാര്യം പഠന വിഭാഗവും സഹകാര്യം ന്യൂസും സാസംഘടിപ്പിക്കുന്ന 'സഹകരണ സെമിനാർ'."സഹകരണ പ്രസ്ഥാനനത്തിs³d സാമൂഹ്യ പ്രസക്തി-സാദ്ധ്യതകൾ,വെല്ലുവിളികൾ"
എന്നതാണ് വിഷയം.നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് സെമിനാർ ഉദ്ഘടാനം ചെയ്യും.മുൻ എം.എൽ.എ യും അഡ്വക്കേറ്റുമായ എം.എം മോനായി സെമിനാർ വിഷയം അവതരിപ്പിക്കും.ജൂൺ 24 ശനിയാഴ്ച ഉച്ചക്ക് 2.30ന് മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ.
സെമിനാറിൽ പങ്കെടുക്കുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുക.
Ph : 9605890002
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.