ടീം കോപ്പറേറ്റീവ് നേതൃത്വം നല്‍കി; മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നബാര്‍ഡ് റൂറല്‍ ഹാട്ട് പ്രൊജക്റ്റിന് അന്തിമ അംഗീകാരം

ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നബാര്‍ഡ് റൂറല്‍ ഹാട്ട് പ്രൊജക്റ്റിന് നബാര്‍ഡിന്റെ അന്തിമ അംഗീകാരം.
പ്രൊജക്റ്റ് അംഗീകാരം ലഭിക്കുന്ന ബാങ്കുകള്‍ക്ക് നബാര്‍ഡ് 15 ലക്ഷം രൂപ ഗ്രാന്റ് നല്‍കും. ഒരു വര്‍ഷം ജില്ലയില്‍ ഒരു ബാങ്കിന് മാത്രമാണ് പ്രൊജക്റ്റ് ലഭിക്കുക. നബാര്‍ഡിന്റെ മുംബൈ ഹെഡ് ഓഫീസില്‍ നിന്നാണ് അംഗീകാരം നല്‍കുന്നത്. നിരവധി ബാങ്കുകള്‍ ഇതിലേക്ക് പ്രൊജക്റ്റുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും ചിലതിനു മാത്രമേ അംഗീകാരം ലഭിക്കാറുള്ളൂ. പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കിയതിനു പുറമേ സാങ്കേതികസഹായവും ടീം കോപ്പറേറ്റീവ് നല്‍കി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment