ഐ സി എമ്മിന്റെ ഹയര്‍ ഡിപ്ലോമ ഇന്‍ കോപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ്റ് (ഐ സി എം) ന് കീഴിലുള്ള എച്ച് ഡി സി എം ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് കോഴ്സിൻ്റെ 2026 - 27 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കേരള സർക്കാരിൻ്റെയും ഇന്ത്യയിലുടനീളവുമുള്ള അംഗീകാരം ലഭിച്ച കോഴ്സ് സഹകരണ ബാങ്കുകളിലും സഹകരണ വകുപ്പിലും മികച്ച തൊഴിലവസരങ്ങളിലേക്ക് വഴിതെളിക്കുന്നു. സ്മാർട്ട് ക്ലാസ് മുറികൾ,
മികച്ച സൗകര്യമുള്ള ലൈബ്രറി,ഹോസ്റ്റൽ സൗകര്യം എന്നിവയും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ https://icmtvm.org എന്ന വെബ് സൈറ്റിലോ ഡോ.ലക്ഷ്മി സുരേഷ് ബാബു, ഐ ഡി സി എം കോഴ്സ് കോഡിനേറ്റർ, 9495953602, 9061124804, എന്ന നമ്പറിലോ അനില പി നായർ, എച്ച് ഡി സി എം കോഴ്സ് അസിസ്റ്റൻ്റ്, 9946793893എന്ന നമ്പറിലോ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment