ഐസിഎം ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
തിരുവനന്തപുരം : പാക്‌സുകൾ, അർബൻ സഹകരണ ബാങ്കുകൾ, അർബൻ ക്രെഡിറ്റ് സൊസൈറ്റികൾ , എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റികൾ തുടങ്ങിയവയിലെ സബ് സ്റ്റാഫുകളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി ഇസ്ടിട്യൂറ്റ് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ 9 വരെ പൂജപ്പുര ഐസിഎം ക്യാമ്പസിലാണ് പരിശീലനം. രജിസ്‌ട്രേഷൻ ഫീസ് 3000+18% GST ആണ്. കൂടുതൽ വിവരങ്ങൾക്ക് +91-9946793893, +91-9562701326 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment