ഉപയോഗത്തിലില്ലാത്ത നമ്പറുകൾക്ക് യുപിഐ സേവനങ്ങൾ നഷ്ടമാകും
ന്യൂ ഡൽഹി: നിലവിൽ ഉപയോഗത്തിലല്ലാത്ത നമ്പറുകൾക്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഏപ്രിൽ ഒന്ന് മുതലാണ് ഈ മാറ്റം വരുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ രജിസ്റ്റർ ചെയ്ത പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സേവനങ്ങളുടെ ലഭ്യതയ്ക്ക് ഉപയോഗത്തിലുള്ള മൊബൈൽ നമ്പരിൽ ഉപഭോക്താക്കൾ അക്കൗണ്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment