ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ഉപഭോക്തൃ കോടതി
ഭവന നിർമ്മാണ വായ്പക്ക് ഈടായി നൽകിയ ഭൂമിയുടെ ആധാരം നഷ്‌ടപ്പെടുത്തിയ കേസിൽ ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കോടതി. മലയാറ്റൂർ സ്വദേശി ജോളി മാത്യുവിന്റെ പരാതിയിന്മേലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ പരാതിക്കാരിക്ക് കോടതി ചെലവായി 10,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായിട്ടുണ്ട്.
വായ്പ അടച്ചുതീർത്തിട്ടും ആധാരം തിരികെ കിട്ടാതിരുന്ന സാഹചര്യത്തിലാണ് ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിനെതിരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ ജോളി മാത്യു പരാതി സമർപ്പിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment