കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14ന്
അശ്വതി ആര്‍.പിള്ള
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണവിപണി 2026 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു അധ്യക്ഷനാകും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധന്‍ ആദ്യ വില്‍പനയും ഗതാഗത മന്ത്രി സി.പി ജോണ്‍ ത്രിവേണി ഇക്കോഫ്രണ്ട്‌ലി നോട്ടുബുക്കുകളുടെ ലോഞ്ചിംഗും നിര്‍വഹിക്കും. ആഗസ്റ്റ് 16 മുതല്‍ 25 വരെയാണ് ഓണം സഹകരണ വിപണി നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment