സഹകരണരംഗം പുരസ്കാരം സമർപ്പിച്ചു

വടകര:  സഹകരണ മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ടീം കോപ്പറേറ്റീവ് ഏർപ്പെടുത്തിയ  
 സഹകരണ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ സഹകരണ രത്നം പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിയിലെത്തി  സമർപ്പിച്ചു.

 ചെയർമാൻ പാലേരി രമേശന് വേണ്ടി 
 വൈസ് ചെയർമാൻ എം. എം സുരേന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ഷാജു എം. ഡി, ഡയറക്ടർമാരായ രാജൻ കെ. ടി ,പ്രകാശൻ, അനന്തൻ, ജി. എം. അഡ്മിൻ  ഷാബു എന്നിവർ ചേർന്ന്  ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, ചോറോട് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ദിനേശൻ എന്നിവരിൽ നിന്നും  പുരസ്കാരം സ്വീകരിച്ചു.
 ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ  മധു ചെമ്പേരി, 
ചോറോട് സർവീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക് സെക്രട്ടറി സുരേഷ്, ഭരണ സമിതി അംഗം മധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here