ടീം കോപ്പറേറ്റീവിന്റെ സഹകരണ സെമിനാര്‍ നാളെ


കണ്ണൂര്‍: ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഹകരണ സെമിനാര്‍ ' പിള്ള സാര്‍ സ്പീക്കിങ്ങ്' മെയ് 8ന് ഉച്ചയ്ക്ക് 2 മണിക്ക് ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കേരള ദിനേശ് ചെയര്‍മാനും സഹകരണസംഘം മുന്‍ ജോയിന്റ് രജിസ്ട്രാറുമായ ദിനേശ് ബാബു ഉദ്ഘാടനം ചെയ്യും. പ്രമുഖ സഹകാരിയും എസിഎസ്ടിഐ മുന്‍ ഡയറക്ടറുമായ ബി.പി. പിള്ള സെമിനാര്‍ നയിക്കും. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി അധ്യക്ഷനാകും.  ടെക് 7 എനര്‍ജി ഡയറക്ടര്‍ ശ്രീകാന്ത് കണ്ണേരി, ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ദിനേശന്‍ എന്നിവര്‍ സഹകരണ മേഖലയില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496908426, 9544638426.


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here