തൊടണ്ണൂർ വനിതാ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ശൈലജക്ക് യാത്രയയപ്പ് ഒരുക്കി വടകര സെക്രട്ടറി ഫോറം
- അശ്വതി ആര്‍. പിള്ള
കോഴിക്കോട്: തൊടണ്ണൂർ വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും റിട്ടയർ ചെയ്യുന്ന സെക്രട്ടറി ശൈലജക്ക് വടകര സെക്രട്ടറി ഫോറം യാത്രയയപ്പ് നൽകി. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സതീഷ് ഉപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡണ്ട് വിനു സി.വി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിപിൻ, പ്രവിത, മനോജൻ, തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment