തിരിച്ചടവില്ലാത്ത വായ്പകളില്‍ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും; കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വാര്‍ഷിക പൊതുയോഗം നടന്നു
അശ്വതി ആര്‍.പിള്ള
തൃശൂര്‍: തിരിച്ചടവില്ലാത്ത വായ്പകളില്‍ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഏഴ് വര്‍ഷത്തിനുശേഷം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. 2019ലായിരുന്നു അവസാന പൊതുയോഗം. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനും സഹകാരികളുടെ വിശ്വാസം ആര്‍ജിച്ച് മികച്ച സഹകരണ സ്ഥാപനം ആയി ബാങ്കിനെ മാറ്റിയെടുക്കാനുമാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment