സഹകരണ സംഘങ്ങൾ എന്തുകൊണ്ട് നഷ്ടത്തിലാകുന്നു? ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാർ സെപ്തംബർ 30 ന്

 

  • അശ്വതി ആര്‍.പിള്ള
     

കണ്ണൂർ: സഹകരണ സംഘങ്ങൾ എന്തുകൊണ്ട് നഷ്ടത്തിലാകുന്നു? കാരണങ്ങളും പരിഹാരങ്ങളും - എന്ന വിഷയത്തിൽ  ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാർ സെപ്തംബർ 30 ന് വൈകിട്ട് 7 മണിക്ക് നടക്കും. സഹകരണ വിദഗ്ദ്ധനും എസിഎസ്ടിഐ മുൻ ഡയറക്ടറുമായിരുന്ന ബി.പി പിള്ള ക്ലാസ് നയിക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7907039315, 9947054724 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here