സഹകരണ മേഖലയിൽ നിന്നും ഉദയം ചെയ്യുന്ന സ്‌മോൾ ഫിനാൻസ് ബാങ്ക്
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന കാലിക്കറ്റ് സിറ്റി സർവ്വീസ്
കോ -ഓപ്പറേറ്റീവ് ബാങ്ക് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ലൈസൻസിനുള്ള അപേക്ഷ റിസർവ്വ് ബാങ്കിന് സമർപ്പിച്ചു കഴിഞ്ഞു .സഹകരണ മേഖലക്ക്ഇ അഭിമാനിക്കാവുന്ന വാർത്തയാണിത് .ഇസാഫ് ആണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്‌മോൾ ഫിനാൻസ് ബാങ്ക്, ബാങ്കിങ് ഫിനാൻസ് മേഖലകളിൽ 10 വർഷത്തെ പരിചയമുള്ള വ്യക്‌തികൾക്കും സ്ഥാപനങ്ങൾക്കും സ്മോൾ ഫിനാൻസ് ബാങ്ക്തുടങ്ങാൻഅപേക്ഷിക്കാവുന്നതാണ്.കാലിക്കറ്റ് സിറ്റി കോ -ഓപ്പറേറ്റീവ് കോ - ഓപ്പറേറ്റീവ് ബാങ്കിന് ഇപ്പോൾ 26 ശാഖകളും 148998 അംഗങ്ങളുമുണ്ട് .

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment