പാൻകാർഡ് എന്താണ്.. എന്തിനാണ്?
പാൻ കാർഡ് അഥവാ "പെർമനെന്റ് അക്കൗണ്ട് നമ്പർ" നമ്മളെല്ലാവരും ഉപയോഗിക്കുന്നതാണ്. 1961 ലെ ആക്ട് പ്രകാരം വ്യക്തി, കമ്പനി എന്നിവർക്ക് 'സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ' ആണ് പാൻ കാർഡ് എന്ന പേരിൽ 10 ഡിജിറ്റ് ആൽഫാ ന്യൂമറിക് നമ്പർ നൽകുന്നത്.രാജ്യത്തിന്റെ വളർച്ചക്കുള്ള അടിസ്ഥാന വരുമാനം ജനങ്ങൾ നൽകുന്ന ടാക്സ് ആണ്. ടാക്സ് രണ്ട് തരത്തിൽ ആണ് ഒന്ന് : ഡയറക്ട് ടാക്സും രണ്ട് : ഇൻ ഡയറക്ട് ടാക്സും
വ്യക്തികളും കമ്പനികളും നൽകുന്നതാണ് ഡയറക്ട് ടാക്സ്, ജി. എസ്. ടി, എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയെല്ലാം ഇൻ ഡയറക്റ്റ് ടാക്സിൽ വരുന്നതാണ്.
ഇൻകംടാക്‌സ് ഡിപ്പാർട്മെന്റിന് വ്യക്തികളെയും സ്ഥാപനങ്ങളെയും പിന്തുടർന്ന് നികുതി അടക്കുന്നവരാണോ നികുതി വെട്ടിപ്പ് നടത്തുന്നവരാണോ എന്നെല്ലാം അറിയാൻ നമ്മളെ പിന്തുടരാനുള്ള പ്രഥമ ഉപാധിയാണ് പാൻകാർഡ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment