ലോക്ക് ഡൗണിൽ പ്രവർത്തിക്കാവുന്ന സർക്കാർ ഓഫീസുകൾ
ലോക്ക് ഡൌൺ കാലയളവിൽ പ്രവർത്തിക്കാവുന്ന സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസി കളും : ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശ സ്ഥാപനം, പൊതു വിതരണം, വ്യവസായം, കൃഷി, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗ സംരക്ഷണം, സാമൂഹിക നീതി, പ്രിന്റിംഗ്, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്സസ്, ഹോർട്ടികൾച്ചർ, ഫിഷറീസ്, പോലീസ്, എക്സ്സൈസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നി ശമന സേന, ദുരന്ത നിവാരണം, വനം, ജയിൽ, ജില്ലാ കളക്ട്രേറ്റുകൾ, ട്രഷറി, വൈദ്യതി,ജല വിഭവം, ശുചീകരണം.
പ്രവർത്തിക്കാവുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും :
സായുധ സേന വിഭാഗം, ട്രഷറി, പെട്രോളിയം, സി. എൻ. ജി, എൽ. പി. ജി, പി . എൻ. ജി, ദുരന്ത നിവാരണം വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, നാഷണൽ ഇൻഫാർമേറ്റിക് സെന്റർ, കാലാവസ്ഥ കേന്ദ്രം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാന താവളം, തുറമുഖം റെയിൽവേ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment