ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ പ്രൊജക്റ്റ് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ : ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള ഘടകം നാലു പ്രോജക്ടിലുള്ള പ്രോജക്ട് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.എപ്പിഡമിക്/ നാച്ചുറൽ കാലമിറ്റിസ്,
കോവിഡ്, നിപ്പ, വാക്സിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രോജക്ടുകൾ. സയന്റിസ്റ്റ് ( മെഡിക്കൽ / നോൺ മെഡിക്കൽ )സീനിയർ ഇൻവെസ്റ്റിഗേറ്റർ ( സോഷ്യൽ സയൻസ് )
റിസേർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പ്രൊജക്റ്റ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ സ്ഥാനങ്ങളാണ് ഉള്ളത്. വിശദമായ വിജ്ഞാപനം www.niv.co.in ൽ ലഭിക്കും. അതിലെ മാതൃകയിലുള്ള അപേക്ഷ മെയ് 14 നകം nivkeralaoffice@gmail. Com എന്ന ഇ മെയിലിൽ അയക്കണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment