അറിയിപ്പ് :ഇന്റർവ്യൂ മാറ്റിവെച്ചു
മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയതിനാൽ നിലമ്പൂർ സർവീസ് സഹകരണ ബാങ്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്ലർക്ക്, കാഷ്യർ തസ്തികയുടെ അഭിമുഖം മാറ്റിവെച്ചിരിക്കുന്നു.
പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് .
സെക്രട്ടറി,ഫോൺ :9495017369
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment