കർഷകരിൽ നിന്നും ഹോർട്ടി കോർപ് കാർഷികോൽപ്പന്നങ്ങൾ സംഭരിക്കും
കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കർഷകർ നട്ടം തിരിയുന്ന ഈ സാഹചര്യത്തിൽ സഹായവുമായി ഹോർട്ടി കോർപ് എത്തുന്നു. നേരത്തെ തന്നെ ഉണ്ടായിരുന്ന സംഭരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഹോർട്ടി കോർപ്പിന്റെ തീരുമാനം.സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപ് വിൽപ്പന ശാലകളിലൂടെ തന്നെ വിറ്റഴിക്കും.കൂടുതൽ ഉത്പാദനമുള്ള കപ്പയും പൈനാപ്പിളും സംഭരിക്കാനാണ് കർഷകർ ആവശ്യപ്പെടുന്നത്. എന്നാൽ ദിവസങ്ങൾ സംഭരിച്ചു വെക്കാൻ കഴിയില്ലെന്നതും ലോക്ക് ഡൗൺ മൂലം വിൽക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി ആണെന്ന് ഹോർട്ടി കോർപ് അധികൃതർ പറയുന്നു. എന്നാൽ മറ്റു പച്ചക്കറികളുടെ കാര്യത്തിൽ ഈ പ്രതിസന്ധി ഇല്ല.
ജില്ലാ മാനേജർമാരുടെ ഫോൺ നമ്പറുകൾ :
തിരുവനന്തപുരം -
9633235081
കൊല്ലം -
9446207383
പത്തനംതിട്ട -
9447335078
ആലപ്പുഴ -
9447860263
കോട്ടയം -
9447583081
ഇടുക്കി -
8547479101
എറണാകുളം -
9497689997
തൃശ്ശൂർ -
9446360336
പാലക്കാട് -
9447779770
മലപ്പുറം -
9447449183
കോഴിക്കോട് -
9497079534
വയനാട് -
9745468414
കണ്ണൂർ -
9895371970
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment