6450 കോടി രൂപ ലാഭം നേടി എസ്.ബി.ഐ
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ SBI 6450.75 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവിൽ 3580.81 കോടിയായിരുന്നു ലാഭം. മൊത്തം വരുമാനം 81,326.96 കോടിയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1.50 ശതമാനം ആയും കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 2.23 ശതമാനമായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 20.110.17 കോടി രൂപയാണ്. ഒരു ഓഹരിക്ക് 4 രൂപ നിരക്കിൽ ലാഭവിഹിതവും പ്രഖ്യാപിച്ചു. SBI ഓഹരി വില 4.30 ശതമാനം ഉയർന്ന് 401.10 രൂപയിലെത്തി.5.16 ശതമാനം വരെ ഉയർന്നിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment