ഓണത്തിനൊരുമുറം പച്ചക്കറി, 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിക്കും
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നു. 50 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 1. 5 കോടി പച്ചക്കറി തൈകളും കൃഷിഭവനുകളിലൂടെ വീടുകളിലേക്കെത്തിക്കാനാണ് പരിപാടി. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, കർഷകർ, സന്നദ്ധ സംഘടനകൾ, കർഷക സംഘങ്ങൾ എന്നിവരുടെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment