പ്രാധാൻമന്ത്രി ഉജ്വൽ യോജന വഴി സൗജന്യ ഗ്യാസ് കണക്ഷൻ
നിലവിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത 18 വയസ്സ് പൂർത്തിയായ BPL, AAY റേഷൻ കാർഡിൽ ഉൾപ്പെട്ട വനിതകൾക്ക് "പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന" പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നു. താൽപ്പര്യപ്പെടുന്നവർ റേഷൻ കാർഡ് കോപ്പി, റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർകാർഡ് കോപ്പി, അപേക്ഷകയുടെ 2പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നി രേഖകളുമായി ഉടൻ അടുത്തുള്ള ഗ്യാസ് ഏജൻസിയുമായി ബന്ധപെടുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment