ലോക്ഡൗണില്‍ വെറ്ററിനറി സേവനത്തിന് 'കാഫ്'; കര്‍ഷകര്‍ക്ക് വിളിക്കാം
ലോക്ഡൗണ്‍ കാലത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം തടസമില്ലാതെ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്താന്‍
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല
KALF (KVASU Advisory for Livestock Farmers) എന്ന പേരില്‍ കാള്‍ സെന്റര്‍ തുടങ്ങി. കര്‍ഷകര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ക്ക് കാള്‍ സെന്ററില്‍ വിളിച്ച് പരിഹാരം തേടാം. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും 9447030801 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഞായറാഴ്ചയും സേവനം ലഭ്യമാകും.
സംശയത്തിനനുസരിച്ച് വിദഗ്ധരായ ഡോക്ടര്‍മാരിലേക്ക് കാള്‍ ഫോര്‍വേഡ് ചെയ്ത് കൊടുക്കുന്നതാണ്
സംശയത്തിനനുസരിച്ച് വിദഗ്ധരായ ഡോക്ടര്‍മാരിലേക്ക് കാള്‍ ഫോര്‍വേഡ് ചെയ്ത് കൊടുക്കുന്നതാണ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment