"കാലമറിഞ്ഞ് കൃഷി ചെയ്യാം' ഓൺലൈൻ പരിശീലന പരിപാടി (Google Meet)
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം
"കാലമറിഞ്ഞ് കൃഷി ചെയ്യാം" എന്ന വിഷയത്തെക്കുറിച്ച് കോവിഡ് ലോക്ക്ഡൗൺ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് നാലുമണിക്ക് Google Meet വഴി മെയ് 31, ജൂൺ 1,2,3എന്നീ തിയ്യതികളിലാണ് പരിശീലനം. ഡോ അജിത് "കുരുമുളക് കൃഷി പരിചരണമുറകളെ കുറിച്ചും" ഡോ: ലൗലി.ബി "തെങ്ങു പരിപാലനം ശാസ്ത്രീയമായി "എന്ന വിഷയത്തെക്കുറിച്ചും, ഫാത്തിമ.എസ്.ഹമീദ് "ശുദ്ധജല മത്സ്യ കൃഷി " എന്ന വിഷയത്തെക്കുറിച്ചും, ഡോ: അപർണ.എസ്. "പക്ഷിമൃഗാദികളിലെ മഴക്കാലരോഗങ്ങൾ മുൻകരുതലുകളും പരിഹാരമാർഗ്ഗങ്ങളും" എന്നി വിഷയത്തെ ക്കുറിച്ചും ക്ലാസ്സുകൾ നയിക്കുന്നു. പങ്കെടുക്കുവാനുള്ള ലിങ്ക് https://meet.google.com/ybd-avof-fzf
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment