നബാർഡിന്റെ സഹായ ധനം -2670 കോടി രൂപ വിതരണം ചെയ്തു
ഹ്രിസ്വകാല വായ്‌പ്പകൾ നൽകുന്നതിനായി സംസ്ഥാന സഹകരണബാങ്കിനും, കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപ വിതരണം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ കാർഷിക വായ്‌പ്പകൾ നൽകുന്നതിനും 800 കോടി രൂപ കാർഷികേതര വായ്‌പ്പകൾ നൽകുന്നതിനും ഉപയോഗിക്കാം. കാർഷിക വായ്‌പകൾ നൽകുന്നതിന് കേരള ഗ്രാമീണ ബാങ്കിന് 1000 കോടി രൂപയും നൽകി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment