വീട്ടുവളപ്പിലെ പച്ചക്കറികൃഷി - കർഷക പരിശീലനകേന്ദ്രത്തിന്റെ ഫേസ് ബുക്ക് ലൈവ് ജൂൺ 4 ന്
പന്തളം കർഷക പരിശീലനകേന്ദ്രത്തിന്റെ കൃഷി പാഠശാലയിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി യെക്കുറിച്ച് ഫേസ് ബുക്ക് ലൈവ് നടത്തുന്നു.
ജൂൺ 4ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30വരെ തിരുവല്ല എ. ആർ. എസിലെ അസിസ്റ്റന്റ് പ്രൊഫ ആർ. രാഖിയാണ് ക്ലാസ്സ് അവതരിപ്പിക്കുക.
http://facebook.com/101864848288175
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment