എ .ടി .എം ഇടപാടുകൾക്ക്കൂടുതൽ തുക ഈടാക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകി
എ .ടി .എം ഇടപാടുകൾക്ക് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി . എ .ടി .എം നിരക്കുകൾ പരിഷ്‌ക്കരിക്കാൻ 2019 ൽ RBI സമിതിയെ വെച്ചിരുന്നു. എ .ടി .എം പരിപാലന ചിലവ് വർദ്ധിച്ചതാണ് ഈ തീരുമാനത്തിന് പ്രേരണയായത് .പണം പിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽ നിന്നും 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് 5 രൂപയിൽ നിന്ന് 6 രൂപയായും വർദ്ധിക്കും ഓഗസ്റ്റ് 1 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്ല്യത്തിൽ വരുന്നത് .അതാതു ബാങ്കുകളുടെ എ .ടി .എമ്മിൽ മാസം 5 ഇടപാട് സൗജന്യമായി തുടരും .ഇന്റർ ബാങ്ക് ഇടപാട് 20 രൂപയിൽ നിന്നും 21 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment