ആദായ നികുതി റിട്ടേൺ നൽകാത്തവർ ഇരട്ടി ടി ഡിഎസ് നൽകേണ്ടി വരും
2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ TDS ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും ബജറ്റിൽ ഈ വിഷയം പരാമർശിച്ചിരുന്നതാണ്. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം TDS വരുന്നവർക്കാണ് ഇത് ബാധകമാവുക.2021 ജൂലായ് ഒന്നാം തിയതി മുതലാണ് ഇത് നിലവിൽ വരിക.
സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർ. ഡി യിൽ നിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രെദ്ധിക്കേണ്ടതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment