സഹകരണ വകുപ്പിലെ പരാതികൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥനെ നിയമിച്ചു
സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു .പി .കെ .ഗോപകുമാറിനെയാണ് ഓഫീസറായി നിയോഗിച്ചിട്ടുള്ളത് .വീട്ടിലിരുന്നു കൊണ്ട് മുഖ്യമന്ത്രിക്ക്നേരിട്ട് പരാതി നൽകുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് .കാലതാമസം പരിശോധിക്കാൻ വകുപ്പ് തല വീഡിയോ കോൺഫറൻസും നടക്കും .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment