കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ കർഷക സംവാദം കൃഷി മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും
കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്ക് 'മാറുന്ന കാലത്തെ ഞാറ്റുവേല' എന്ന വിഷയത്തിൽ കർഷക സംവാദം സംഘടിപ്പിക്കുന്നു. ജൂലൈ ഒന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഡോ. സുനിൽ കുമാർ വിഷയം അവതരിപ്പിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment