കോവിഡ് ദുരിതം വിതച്ച അംഗങ്ങൾക്ക് സഹായമൊരുക്കി കുമാരപുരം സർവീസ് സഹകരണ ബാങ്ക്
കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിച്ച 'എ' ക്ലാസ്സ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.കെ. രാജൻ ഉത്‌ഘാടനം ചെയ്തു.
ഭരണസമിതി അംഗങ്ങളായ ഇ.കെ. സദാശിവൻ, തോമസ് ഫിലിപ്പ്, ജി. രാജപ്പൻ, വിനോദ് കുമാർ, പദ്മവല്ലി, സുജാത, വി. പ്രസന്ന, സെക്രട്ടറി ബൈജു രമേശ് എന്നിവർ പങ്കെടുത്തു.
കോവിഡ് ബാധിച്ച് മരിച്ച 'എ' ക്ലാസ്സ് അംഗങ്ങളുടെ കുടുംബത്തിന് 10000 രൂപ ധന സഹായവും നൽകുന്നുണ്ട്. അർഹരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം ബാങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment