യുവാക്കളുടെ "സ്റ്റാർട്ട് അപ്പ് സഹകരണ സംഘവുമായി" സഹകരണ വകുപ്പ്
യുവാക്കൾക്ക് തൊഴിൽ നല്കുന്നതിനായി സഹകരണ വകുപ്പ് ആരംഭിക്കുന്ന സ്റ്റാർട്ട് അപ്പ് സഹകരണ സംഘങ്ങളിൽ ആദ്യത്തേത് രണ്ടു മാസത്തിനകം ആരംഭിക്കും .കൃഷി ,ഐ .ടി ,വ്യവസായം ,സേവന മേഖല എന്നിവയിൽ സംരഭം തുടങ്ങാനുള്ള ആശയവും ഓഹരി തുകയുമുള്ള 45 വയസ്സ് തികയാത്തവർക്ക് സംഘത്തിൽ അംഗമാകാം .ആദ്യഘട്ടത്തിൽ വിവിധ മേഖലകളിൽ നിന്നായി 40 പേരാണ് ഇതിനകം രജിസ്ട്രർ ചെയ്തത് .രജിസ്‌ട്രേഷൻ അവസാനിച്ച ശേഷം വിദഗ്ദ്ധ സമിതി യോഗ്യരായ അംഗങ്ങളെ തിരഞ്ഞെടുക്കും .കൂടുതൽ പേർ മുന്നോട്ടു വരുന്ന മേഖലയിൽ നിന്നാണ് ആദ്യ സംഘം തുടങ്ങുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment