സഹകരണ ദിനത്തിൽ " കോവിഡാനന്തര സഹകരണ മേഖല " എന്ന പേരിൽ വെബിനാർ
ജൂലൈ 3 അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ചു കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ' കോവിഡാനന്തര സഹകരണ മേഖല " എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു .സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ:സക്കീർ ഹുസൈൻ ( സീനിയർ ഫാക്കൽറ്റി ,ICM തിരുവനന്തപുരം )
വിഷയാവതരണം നടത്തും .ജനറൽ സെക്രട്ടറി അശോകൻ കറുങ്ങപ്പിള്ളി സ്വാഗതവും ,ട്രഷറർ പി .കെ . വിനയകുമാർ നന്ദിയും പറയും .മൂന്നാം തിയതി വൈകുന്നേരം 7 മണിക്ക് zoom ഫ്ലാറ്റുഫോമിലാണ് പരിപാടി . മീറ്റിങ് ഐ .ഡി . 876 3722 1878 , പാസ്സ്‌വേർഡ് 393939
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment