റിസർവ് ബാങ്കിന്റെ വക പിഴ ; ചില പ്രമുഖ ബാങ്കുകൾക്ക്
ചില വ്യവസ്ഥകൾ ലംഗിച്ചതിനെ തുടർന്ന് റിസർവ് ബാങ്ക് 14 ബാങ്കുകൾക്ക് പിഴയിട്ടു .1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിനു വിരുദ്ധമായി പ്രവർത്തിച്ചതായും കണ്ടെത്തി .തുടർന്ന് ബാങ്കുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച റിസർവ് ബാങ്ക് പിഴ ചുമത്താൻ തീരുമാനിച്ചത് .ബന്ധൻ ബാങ്ക് ,ബാങ്ക് ഓഫ് ബറോഡ ,ബാങ്ക് ഓഫ് മഹാരാഷ്ട്ര ,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ,ഉത്തർ കാശി സ്‌മോൾ ഫിനാൻസ് ബാങ്ക്,ക്രഡിറ്റ് സൂയിസ് ,ഇന്ത്യൻ ബാങ്ക് ,ഇൻടുസൻഡ് ബാങ്ക് ,കര്ണ്ണാടക ബാങ്ക് ,കരൂർ വൈശ്യ ബാങ്ക് ,പഞ്ചാബ് & സിന്ധ് ബാങ്ക് ,സൗത്ത് ഇന്ത്യൻ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ലിമിറ്റഡ് ,എന്നീ ബാങ്കുകൾക്കാണ് പിഴ വീണത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment