കുഞ്ഞിത്തൈ സഹകരണ ബാങ്ക് വിദ്യാതരംഗിണി വായ്പയും,പച്ചക്കറി വിത്തുവിതരണവും നടത്തി
കൊറോണ വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലം കുട്ടികൾക്ക് വിദ്യാലയങ്ങളിൽപ്പോയി വിദ്യഭ്യാസം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോണില്ലാത്ത അംഗങ്ങളുടെ മക്കൾക്ക് ഫോൺ വാങ്ങുന്നതിനായി "കുഞ്ഞിത്തൈ സഹകരണ ബാങ്ക്" നൽകുന്ന "വിദ്യാ തരംഗണിപലിശരഹിത വിദ്യാഭ്യാസ വായ്പയുടെയും, "ഓണത്തിന് ഒരു മുറം പച്ചക്കറി"യുടെ ഭാഗമായുള്ള വിത്ത് വിതരണത്തിന്റെയും ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ.ബാബു അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മിനി വർഗ്ഗീസ്, അജിത ഷൺമുഖൻ ,ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത് ഭരണ സമിതി അംഗങ്ങളായ A. ട. രാഗേഷ്, ശ്യാംലാൽ പടന്നയിൽ , ലെനിൻ കലാധരൻ , CB. ബിജി.മേഴ്സി ജോണി, ഇന്ദിരാ ഗോപിനാഥ് അനിൽ ഏലിയാസ് . സി നി മുരളി . കണ്ണൻ കുശഡു പറമ്പിൽഎന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment