സഹകരണ മന്ത്രാലയം : കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ..? സഹകരണരംഗം ന്യൂസ് സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 21 ന്
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ "സഹകരണ മന്ത്രാലയം" രൂപീകരിക്കുകയും അമിത് ഷാ സഹകരണ മന്ത്രിയായി വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ സഹകരണ മേഖലയിൽ വലിയ രീതിയിലുള്ള ആശങ്ക പടർന്നിട്ടുണ്ട്,അതിന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനകളും ,പ്രസ്താവനകളും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു തുടങ്ങുകയുമുണ്ടായി .ഈ അവസരത്തിൽ "സഹകരണരംഗം ഓൺലൈൻ ന്യൂസ് " വിപുലമായ രീതിയിൽ ഒരു വെബിനാർ സംഘടിപ്പിക്കുകയാണ്. " കേന്ദ്ര സഹകരണ മന്ത്രാലയം: കേരളത്തിലെ സഹകരണ ബാങ്കുകൾആശങ്കപ്പെടേണ്ടതുണ്ടോ..? " എന്ന വിഷയത്തിലൂന്നി വെബിനാറിൽ പ്രഭാഷണം നടത്തുന്നത് ഡോ ; എം .രാമനുണ്ണി ( തൃശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ,കൺസ്യുമർ ഫെഡ് മുൻ MD ) ജൂലൈ 21 ബുധനാഴ്ച ,4 മണിക്ക് നടക്കുന്ന ഈ വെബിനാറിലേക്ക് മുഴുവൻ സഹകാരിസുഹൃത്തുക്കളെയും ,പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു .
മധു ചെമ്പേരി
മാനേജിങ് എഡിറ്റർ
സഹകരണരംഗം ന്യൂസ്
വെബിനാർ Link :https://meet.google.com/siq-xvko-vik
ഫോൺ ;9846391755 ,9544638426
സഹകരണ മേഖലയിലെ വാർത്തകൾ വിരൽത്തുമ്പിൽ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment