മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു
സഹകരണ ബാങ്കുകൾക്ക് വേണ്ടി പ്രോജക്റ്റ് റിപ്പോർട്ട്, DPR, നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളുടെ വിവിധ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ പ്രൊജെക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു .കോഴിക്കോട് ജില്ലയിലെ നടക്കുതാഴെ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,

നരിക്കുനി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ഒഞ്ചിയം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,പയ്യോളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ചേളന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ചെക്ക്യാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,ചോമ്പാൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്,

എടച്ചേരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എറണാകുളം ജില്ലയിൽ കാലടി ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് , ഗാന്ധി സ്മാരക സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പറവൂർ ,പാലക്കാട് ജില്ലയിൽ കല്ലടിക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കൈല്യാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് തൃശൂർ ജില്ലയിൽ കിള്ളിമംഗലം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,

തിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,വിൽവട്ടം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്,കുഴൂർ സർവീസ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് . കോട്ടയം ജില്ലയിൽ മാടപ്പള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ സന്ദർശനം നടത്തിയത്.പ്രോജക്ട് ഡയറക്ടർ
മധു ചെമ്പേരിക്കൊപ്പം ടെക്‌നിക്കൽ ഡയറക്ടർ നയന, കോ-ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ ,ഐശ്വര്യ പി .എം ,ആദർശ് ,ശ്യാം എന്നിവരും പങ്കെടുത്തു.മനോജൻ (സെക്രട്ടറി ,നടക്കുതാഴെ സഹകരണ ബാങ്ക് ) ഹരീഷ് ( സെക്രട്ടറി ,നരിക്കുനി സഹകരണ ബാങ്ക് ) സത്യൻ ( സെക്രട്ടറി ,ഒഞ്ചിയം സഹകരണ ബാങ്ക് ) ജയദേവൻ ( സെക്രട്ടറി ,പയ്യോളി സഹകരണ ബാങ്ക് ) ടി .കെ സോമനാഥൻ ( പ്രസിഡണ്ട് ) എസ് .ത്രിലോക് കുമാർ ( സെക്രട്ടറി ) ചേളന്നൂർ സഹകരണ ബാങ്ക്.

ഷാനിഷ് ( സെക്രട്ടറി ,ചെക്യാട് സഹകരണ ബാങ്ക് ) സുനീഷ് ( സെക്രട്ടറി ,ചോമ്പാൽ സഹകരണ ബാങ്ക് . പി .ചാക്കോച്ചൻ ( പ്രസിഡണ്ട്)
( എം ഡി )സനീഷ്,കാലടി ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക്.
ബീന ( സെക്രട്ടറി,മാടപ്പള്ളി സഹകരണ ബാങ്ക് ) ശിവദാസൻ ( പ്രസിഡന്റ് ) സിമി ( എംഡി ) കിള്ളിമംഗലം സഹകരണ ബാങ്ക് .
കെ .ബി പ്രദീപ് ( സെക്രട്ടറി , തിരൂർ സഹകരണ ബാങ്ക് ) കെ .മുരളീധരൻ (പ്രസിഡണ്ട് )മരിയ വിൻസെന്റ് പോൾ ( സെക്രട്ടറി )വിൽവട്ടം സഹകരണ ബാങ്ക് .

മോഹൻദാസ് ( പ്രസിഡണ്ട് )സുനിത (സെക്രട്ടറി )കുഴൂർ സഹകരണ ബാങ്ക്. ഷൈജു (പ്രസിഡണ്ട്) .ബിനോയ്(സെക്രട്ടറി ) കല്ലടിക്കോട് സഹകരണ ബാങ്ക് . രാജീവ്( പ്രസിഡന്റ് )ബ്രിജേഷ് ( സെക്രട്ടറി) ഗാന്ധി സ്മാരക സഹകരണ ബാങ്ക് പറവൂർ .നിതീഷ് ( സെക്രട്ടറി ,എടച്ചേരി സഹകരണ ബാങ്ക് . അഡ്വ. എൻ. രാഗേഷ്( പ്രസിഡന്റ്) പി.കെ. ബിന്ദു ( സെക്രട്ടറി )
കയിലിയാട് സഹകരണ ബാങ്ക് എന്നീ ബാങ്ക് പ്രതിനിധികളും ഭരണസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment