സഹകരണ രംഗം ന്യൂസ് പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു .
കുറഞ്ഞ കാലം കൊണ്ട് സഹകരണ മേഖലയിൽ ഒരു പുതിയ മാധ്യമ സംസ്കാരത്തിനു വഴിവെട്ടിയ 'ടീം കോ -ഓപ്പറേറ്റീവിന്റെ" നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ' സഹകരണരംഗം ന്യൂസ് ' ഒരു പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു . sahkaranarangam tcr എന്ന പേരിലുള്ള ഈ യൂട്യൂബ് ചാനലിലൂടെ വരും ദിവസങ്ങളിൽ സഹകരണമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിഡിയോകൾ ലഭ്യമാകുന്നതാണ്
youtube / sahkaranarangam tcr
.ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള ലിങ്ക്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment