കോരാമ്പാടം സഹകരണ ബാങ്ക് ഓൺലൈൻ PSC കോച്ചിങ് ആരംഭിക്കുന്നു
കോരാംമ്പാടം സർവീസ് സഹകരണ ബാങ്കും സ്മാർട്ട് അക്കാദമി യും ചേർന്ന് PSC കോച്ചിങ് ക്ലാസ്സ് നടത്തുവാൻ തീരുമാനിച്ചു.
6 മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ കോച്ചിംഗ് ക്ലാസ്സിൽ
ചേരുവാൻ ആഗ്രഹിക്കുന്നവർ
താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് ....... 6 മാസത്തെ കോഴ്സ് ഫീസായ 300 രൂപ ബാങ്ക് അക്കൗണ്ട് വഴി അടക്കാവുന്നതാണ്.....
അഡ്മിഷൻ ആദ്യത്തെ നൂറു പേർക്ക് മാത്രം :...
https://onlinepsc.kscbank.in/psc/registration
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment