പുത്തൻവേലിക്കര സഹകരണ ബാങ്കിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു
പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ 'സുഭിക്ഷ കേരളം" കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു . ബാങ്ക് പ്രസിഡൻ്റ് A. N.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ബോർഡ് അംഗങ്ങളായ M ,M കരുണാകരൻ മാസ്റ്റർ , T .E രാമകൃഷ്ണൻ,CS ലാത്സൻ,ഗോപകുമാർ, ചഞ്ജല, രേണുക. ദിനകരൻ,തുടങ്ങിയവർ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment