ധർമ്മടം സഹകരണ ബാങ്കിന്റെ നവീകരിച്ച കോ-ഓപ്പ് മാർട്ടിന്റെ ഉദ്‌ഘാടനം നടന്നു
ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോ-ഓപ്പ് മാർട്ടിന്റെയും നീതി മെഡിക്കൽസിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. ചടങ്ങിൽ ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ .കെ. രവി. അദ്ധ്യക്ഷത വഹിച്ചു. കോ-ഓപ്പ് മാർട്ടിൽ നിന്നും ആദ്യവിൽപ്പന തലശ്ശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എൻ.കെ. നിഖിൽ ,ബാങ്ക് മുൻ പ്രസിഡണ്ട് പണിക്കൻ രാജന് പച്ചക്കറി കിറ്റ്നൽകി നിർവ്വഹിച്ചു. കൃഷി ഓഫീസർ സുരേഷ് ആശംസാ പ്രസംഗം നടത്തി. ധർമ്മടം സർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനിൽ സ്വാഗതവും സെക്രട്ടറി എൻ.പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു..
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment