കരുവന്നൂർ തട്ടിപ്പ് കേസ് : ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു വീഴ്ച
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ചകൾ ഉണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ പറഞ്ഞു .സർക്കാർ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത് .റിപ്പോർട്ട് സംബന്ധിച്ചു ആവശ്യമായ നടപടികൾ എടുക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.യുഡിഎഫ് ഭരണകാലത്തും എൽഡിഎഫ് ഭരണകാലത്തും സഹകരണ മേഖലയിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.നിലവിൽ ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചു വിട്ടതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട് ,പാർട്ടി തല നടപടികളും എടുത്തിട്ടുണ്ട് .തുടർ നടപടികൾ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment