ATM ൽ പണമില്ലെങ്കിൽ ഇനി മുതൽ ബാങ്ക് പിഴ അടക്കേണ്ടി വരും
എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴ ഈടാക്കുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു. ഒക്ടോബർ 1 മുതൽ പ്രാബല്ല്യത്തിൽ വരും മാസത്തിൽ ആകെ 10 മണിക്കൂറെങ്കിലും എടിഎമ്മിൽ പണമില്ലാത്ത
സ്ഥിതി വന്നാൽ ആ എടിഎമ്മിന്റെ ഉടമയായ ബാങ്ക് 10,000 രൂപ പിഴ നൽകേണ്ടിവരും. എടിഎമ്മുകളിൽ പണം നിറക്കുന്നതിൽ ബാങ്കുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അനാസ്ഥ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഇപ്പോൾ ഇടപെട്ടിരിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment