"കോവിഡ് ആശങ്കകളും അതിജീവന മാർഗ്ഗങ്ങളും" പ്രഭാഷണം ഇന്ന്
സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ സദസ്സിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴു മണിക്ക് ജ്യോതിസ് മോഹൻ IRS ( ജോയിൻറ് ഇൻകം ടാക്സ് കമ്മീഷ്ണർ ) പ്രഭാഷണം നടത്തുന്നു .'കോവിഡ് ; ആശങ്കകളും അതിജീവന മാർഗ്ഗങ്ങളും " ആണ് വിഷയം ."സൂം" പ്ലാറ്റ് ഫോമിലൂടെയാണ് പരിപാടി നടത്തുന്നത് .
Zoom ID: 89097159467
Passcode:123456
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment