തിരൂർ സഹകരണ ബാങ്കിന്റെ പൂമല ബ്രാഞ്ച് കെട്ടിടത്തിന്റെ തറക്കല്ലിടൽ നടന്നു
തിരൂർ സഹകരണ ബാങ്കിന്റെ പൂമല ബ്രാഞ്ച് കെട്ടിടത്തിന്റെ തറക്കല്ലിടൽ നടന്നു .ബാങ്ക് പ്രസിഡണ്ട് എ .എൻ .കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് എം .എൽ .എ സേവ്യർ ചിറ്റലപ്പിള്ളി തറക്കല്ലിടൽ നിർവ്വഹിച്ചു .മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ജെ ബൈജു ,മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി .കെ .പുഷ്പാകരൻ , വാർഡ്മെമ്പർ ഫ്രാൻസി .എം ഫ്രാൻസിസ് എന്നിവർ ആശംസ അറിയിച്ചു .ബാങ്ക് ഡയറക്ടർ റെജി രാജ് സ്വാഗതവും ,സെക്രട്ടറി കെ .ബി .പ്രദീപ് നന്ദിയും പറഞ്ഞു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment