തരംഗമായി വിദ്യാതരംഗിണി വായ്പാ പദ്ധതി
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും, ടാബും ഉറപ്പാക്കുന്നതിന് സഹകരണ വകുപ്പ് നടപ്പാക്കുന്ന വിദ്യാതരംഗിണി വായ്പ പദ്ധതി ഒട്ടേറെ പേർക്കാണ് ആശ്വാസം പകർന്നത്. ഇതുവരെ 75,650 വിദ്യാര്‍ത്ഥികള്‍ക്കായി 73.18 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചിട്ടുണ്ട്.9369 പേർക്കായി വായ്പകളില്‍ 8,94,08,452 രൂപ അനുവദിച്ച് തൃശൂർ ജില്ലയാണ് ഒന്നാമത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment