വിവിധ പണമിടപാടുകൾ നിരീക്ഷിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപ പണമായി പിന്‍വലിക്കുകയാണെങ്കിലും സിബിഡിടിയുടെ പിടിയിലകപ്പെടാം. കൂടാതെ 10 ലക്ഷം രൂപയിലധികം ക്രെഡിറ്റ് കാര്‍ഡിലൂടെ ഒരു സാമ്പത്തിക വര്‍ഷം ഇടപാട് നടക്കുകയാണെങ്കിലും ആദായ നികുതി വകുപ്പിന് വിശദീകരണം നല്‍കേണ്ടിവരും.വസ്തു ഇടപാട് നടത്തുമ്പോഴും ആദായ നികുതി വകുപ്പ് നോട്ടീസ് നിങ്ങളെ തേടിയെത്താം. 30 ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള സ്റ്റാമ്പ് ഡ്യൂട്ടിയുടെ വസ്തു ഇടപാടുകള്‍ക്കാണ് ഐടി വകുപ്പിന്റെ അന്വേഷണമുണ്ടാവുക.കമ്പനികള്‍ പുറത്തിറക്കുന്ന ഷെയര്‍, ബോണ്ട്‌സ്, ഡിബെഞ്ച്വര്‍ എന്നിവ വാങ്ങുമ്പോഴും ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. 10 ലക്ഷമോ അതില്‍ കൂടുതലോ ഈ രീതിയിലുള്ള ഇടപാടുകള്‍ക്കാണ് ഐടി വകുപ്പ് നോട്ടീസ് അയക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment