കടമ്പനാട് സഹകരണ ബാങ്ക് ആരംഭിക്കുന്ന മൽസ്യഫെഡ് ഫിഷ് മാർട്ടിന്റെ ഉദ്‌ഘാടനം
കടമ്പനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മൽസ്യഫെഡ് ഫിഷ് മാർട്ടിന്റെ ഉദ്‌ഘാടനം സെപ്റ്റംബർ 19 ന് വൈകീട്ട് 5 മണിക്ക് ഫിഷറീസ് ,സാംസ്കാരിക ,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും .നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൽസ്യഫെഡ് ചെയർമാൻ ടി .മനോഹരൻ ,മത്സ്യഫെഡ് ഭരണസമിതി അംഗം രാജാദാസ് എന്നിവർ പങ്കെടുക്കും .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment