സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ പുതിയ ഓഫീസ് മേൽ വിലാസം .
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ പുതിയ ഓഫീസ് മേൽ വിലാസം .
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് ഫെബ്രുവരി 17 മുതൽ തിരുവനന്തപുരം ജഗതി ഡിപിഐ ജംങ്ഷനിലുള്ള ജവഹർ സഹകരണ ഭവൻ കെട്ടിടത്തിന്റെ ഏഴാം നിലയിലേക്ക് മാറി പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
പെൻഷൻ ബോർഡിലേക്കുള്ള കത്തുകൾ താഴെ കൊടുക്കുന്ന പുതിയ മേൽവിലാസത്തിൽ അയക്കേണ്ടതാണ്.
അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ്
ഏഴാം നില
ജവഹർ സഹകരണ ഭവൻ ഡിപിഐ ജംഗ്ഷൻ
തൈക്കാട് പി ഓ തിരുവനന്തപുരം .
Pin: 695014
Website: www.kscepb.com
email: kscepb@gmail.com
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment