സഹകരണ നിയമ ഭേദഗതി : മൂന്നംഗ സമിതിയെ നിയോഗിച്ചു
സഹകരണ സ്‌ഥാപനങ്ങളിൽ ക്രമക്കേട് നടത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നത് ഉൾപ്പടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സഹകരണ നിയമ ഭേദഗതിയുടെ കരട് ബിൽ തയ്യാറാക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിച്ചു .റിട്ട .അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ് സഹകരണ പരിശീലനകേന്ദ്രം റിട്ട .പ്രിൻസിപ്പൽ മദന ചന്ദ്രൻ നായർ ,റിട്ട .അസിസ്റ്റന്റ് രജിസ്ട്രാർ ,എൻ .ബി .പ്രദീപ് കുമാർ എന്നിവരാണ് അംഗങ്ങൾ,സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ലോ ഓഫീസറാണ് സമിതിയുടെ കൺവീനർ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment