കക്കട്ടിൽ റൂറൽ ബാങ്ക് വാണിമേൽ ബ്രാഞ്ച് തുറന്നു
കക്കട്ടിൽ കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്ലാറ്റിനം ജൂബിലി
ആഘോഷത്തിന്റെ ഭാഗമായി വാണിമേൽ ബ്രാഞ്ച് ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്
ഉദ്‌ഘാടനം ചെയ്തു.ഇ .കെ .വിജയൻ എം .എൽ .എ അധ്യക്ഷനായി.ദയാനന്ദൻ കരിപ്പിള്ളി
റിപ്പോർട്ട് അവതരിപ്പിച്ചു.കെ .പി .കുഞ്ഞഹമ്മദ് കുട്ടി എം .എൽ .എ ലോക്കർ
ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി .സുരയ്യ ആദ്യ നിക്ഷേപം
സ്വീകരിച്ചു.ടി .ജയരാജൻ .എം .കെ ആഗസ്റ്റി ,സി .സുനിൽ ,പി .സുരേന്ദ്രൻ
,കൂടത്താംകണ്ടി സുരേഷ് ,കെ .പി .പ്രദീഷ് ,സെൽമ രാജു,പി .പി ചാത്തു,ടി
.പ്രദീപ്കുമാർ ,കെ .കെ .ഇന്ദിര ,സി .കെ ശിവറാം ,പി .ഐ .ആന്റണി എന്നിവർ
സംസാരിച്ചു .ബാങ്ക് പ്രസിഡന്റ് കെ .കൃഷ്ണൻ സ്വാഗതവും ,പ്രമോദ് കുന്നുമ്മൽ
നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment